Kerala Shops And Commercial Establishments..
   
  മുഖ്യതാള്‍
  അംഗത്വം
  എ.എല്‍.ഒ അംഗങ്ങള്‍
  അപേക്ഷകള്‍
  നോട്ടീസുകള്‍
  ഉത്തരവുകള്‍
  നിയമങ്ങള്‍
   
   
 
പരാതിപ്പെട്ടി പരാതികള്‍ പരിഹാരം നിര്‍ദ്ദേശങ്ങള്‍
   
  ഓൺലൈൻ സേവനങ്ങൾ
 
  അംശാദായത്തെക്കുറിച്ചുള്ള വിവരണം  
     
 
തൊഴിലാളി വിഹിതം:
ഓരോ അംഗവും പ്രതിമാസം 50 രൂപ വീതം.
തൊഴിലുടമയുടെ വിഹിതം:
ഓരോ തൊഴിലുടമയും ഓരോ തൊഴിലാളിക്കും വേണ്ടി പ്രതിമാസം 50 രൂപ വീതം.
   സ്വയം തൊഴില്‍ ചെയ്യുന്ന ഒരാള്‍ തൊഴിലാളി വിഹിതമായ 50 രൂപയും തൊഴിലുടമയുടെ വിഹിതമായ 50 രൂപയും ഉള്‍പ്പെടെ പ്രതിമാസം 100 രൂപ.
തൊഴിലാളി വിഹിതവും തൊഴിലുടമ വിഹിതവും ചേര്‍ന്നുള്ള അംശാദായം തൊഴിലുടമ ബോര്‍ഡില്‍ ഒടുക്കിയിരിക്കേണ്ടതാണ്.സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അവരുടെ അംശാദായം സ്വന്തമായി ഒടുക്കേണ്ടതുമാണ്‌.ഒരു തൊഴിലുടമയ്ക്കോ,സ്വയംതൊഴില്‍ ചെയ്യുന്ന അംഗത്തിനോ ആറുമാസത്തെയോ ഒരു വര്‍ഷത്തേയോ അംശാദായം ഒരുമിച്ച് മുന്‍കൂറായി അടയ്ക്കാവുന്നതാണ്.
 
 
 
   
ഭരണ വകുപ്പ്  
കാര്യാലയങ്ങള്‍  
ബോര്‍ഡ് അംഗങ്ങള്‍  
ക്ഷേമനിധികള്‍  
സ്ഥാപന ഇനം  
ബാങ്കുകള്‍  
   
   
വിവരണം അംഗത്വം അംശാദായം ആനുകൂല്യം അപേക്ഷകള്‍ വിവരാവകാശം
 
   
© 2007 All Rights Reserved. Developed And Maintained by:KELTRON