ക്ഷേമനിധിയില്‍ അംഗമാകാന്‍ അര്‍ഹതയുളളവര്‍ 1960 -ലെ കേരളാ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ളിഷ്മെന്റ്സ് ആക്ടിന്റെ പരിധിയില്‍ വരുന്നതും 18 വയസ്സ് പൂര്‍ത്തിയായിരിക്കുകയും എന്നാല്‍ 55 വയസ്സ് പൂര്‍ത്തിയാകാത്തതും ആക്ടിന്റെ പരിധിയിലുളള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതുമായ ഏതൊരു തൊഴിലാളികള്‍ക്കും സ്വന്തമായി തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്കും മൂന്നുമാസത്തെ സേവനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ക്ഷേമനിധിയില്‍ അംഗമാകാവുന്നതാണ്